പൂനൂർ: കുളങ്ങര മീത്തൽ പരേതനായ അപ്പുണ്ണി നായരുടെ ഭാര്യ സരോജിനിയമ്മ (79) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ (ക്ഷേത്ര സംരക്ഷണ സമിതി), ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ .ബി ഉണ്ണികുളം), ചന്ദ്രശേഖരൻ, കലേശൻ. മരുമക്കൾ: ഷീജ, ജിഷ, നിഷ, പ്രസീത.