കൊയിലാണ്ടി: സ്വാതന്ത്ര്യസമര സേനാനിയും താലൂക്ക് ഓഫിസ് ജീവനക്കാരനുമായിരുന്ന നടുവത്തൂർ കച്ചേരി പറമ്പിൽ അപ്പു നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. സിവിൽ സപ്ലൈസ്), ഭാസ്ക്കരൻ (അമൃത വിദ്യാലയം), സുകുമാരൻ (അധ്യാപകൻ പയ്യാമ്പലം ജി.വി. എച്ച്.എസ്.എസ്), രാജൻ, പരേതയായ സരോജിനി. മരുമക്കൾ: ശോഭന, ശിഖ, അമ്പിളി, ദീപ.