എകരൂല്‍: കപ്പുറം കള്ളത്തോട്ടിൽ താമസിക്കുന്ന പാലങ്ങാട് മുക്കാലുംപാറയിൽ അബ്ദുറഹ്മാന് ഹാജി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻ കുഞ്ഞി, അബ്ദു സലാം, അബ്ദുല്ല, മുഹമ്മദ്, അബ്ദുൽ അസീസ്, ആമിന, ആയിഷ. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ മജീദ്, സുബൈദ, സുലൈഖ, സുഹറ, ആയിഷ, ഷാക്കിറ.