നരിക്കുനി: പുളിക്കിൽ പാറ താമസിക്കുന്ന കല്ലാനോട് എടവകയിലെ തെക്കഞ്ചേരിയിൽ ഓസേപ്പച്ചൻ (ജോസഫ്-77) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മിനി, ബിന്ദു. മരുമക്കൾ: അക്കു, ഷാരോൺ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കല്ലാനോട് പള്ളി സെമിത്തേരിയിൽ.