വടകര: മുടപ്പിലാവിൽ വൻമേരി വീട്ടിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. സഹോദരങ്ങൾ: മീനാക്ഷി, ശ്രീധരൻ, ജാനു, നാരായണി, പരേതനായ നാരായണൻ.