പയ്യോളി: കോവിഡ് ചികിത്സയിലിരുന്ന തുറയൂരിലെ മാണിക്കോത്ത് രവീന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ : രാഹില , രാഹിഷ. മരുമകൻ: പ്രമോദ്.