വടകര: മണിയൂർ മുതുവന ആദ്യ കാല മുസ് ലിം ലീഗിെൻറ പ്രവർത്തകൻ മലയൻകണ്ടി അമ്മദ് (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹാഷിം, സലാം, യൂസഫ് (ദുബൈ ), സുബൈദ. മരുമക്കൾ: ഹംസ ഫൗസിയ, നസ്രിയ, സഹോദരങ്ങൾ: ആമിന, പരേതയായ അബ്ദുല്ല ഹാജി, ആയിഷ, ഫാത്തിമ.