തൂണേരി: മുടവന്തേരി കുഞ്ഞിപ്പുര മുക്കിന് സമീപം തട്ടാെൻറവിട യൂസഫ് (60) നിര്യാതനായി. ദീർഘകാലം ദുബൈയിൽ പ്രവാസിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷമീമ, ഷരീഫ, ജംഷീറ, സജീറാ ഇജാസ് (സൗദി ജർമൻ ഹോസ്പിറ്റൽ, അജ്മാൻ - യു.എ.ഇ), മുഹമ്മദ്, മുഹമ്മദ് സിനാൻ. മരുമക്കൾ : റഫീഖ് (ദുബൈ), ജമാൽ,നൗഫൽ, ഇജാസ് മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് എണവള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.