കൊടുവള്ളി: വാവാട് പരേതനായ പുൽക്കുഴിയിൽ രാരുവിെൻറ ഭാര്യ കാർത്യായനി (95) നിര്യാതയായി. മക്കൾ: സരോജിനി, ജാനകി, രാജു, പ്രേമലത.മരുമക്കൾ: ചന്ദ്രൻ, ശ്രീധരൻ, ഷീബ.