മുക്കം: മാമ്പറ്റ പാടം പുറത്ത് ദേവകിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയാടത്തിൽ കേളു കുട്ടി നായർ (കുഞ്ഞൻ നായർ). മക്കൾ: വിജയലക്ഷ്മി, പങ്കജവല്ലി, കോമളവല്ലി (റിട്ട. അധ്യാപിക മണാശ്ശേരി ഗവ.യു.പി സ്കൂൾ), രവീന്ദ്രൻ (കേരള പൊലീസ്), അഡ്വ: പി.പീതാംബരൻ, പി. ബിന്ദു ( അധ്യാപിക നായർ കുഴി ഗവ: ഹൈസ്കൂൾ). മരുമക്കൾ: രാഘവൻ നായർ, ബാലകൃഷ്ണൻ നായർ, രാജൻ നായർ (എക്സ് മിലിട്ടറി) എൻ .വിശ്വംഭരൻ (പെരുവയൽ റൂറൽ ഹൗസിങ് കോഓപ. സൊസൈറ്റി), ബീന, ഡോ. സീമ.എസ് (ബി.ഇ.എം.എച്ച്.എസ് എസ് പരപ്പനങ്ങാടി).