പയ്യോളി: ഇരിങ്ങൽ, കക്കറ വയലിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: പത്മനാഭൻ, ശശീന്ദ്രൻ, പരേതരായ രാധ, ചന്ദ്രൻ. മരുമക്കൾ: ശാന്ത, സരോജിനി, പരേതരായ ശങ്കരൻ, ശാന്ത.