കരിക്കാംകുളം: കേരളാ സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി അംഗവും കാരപ്പറമ്പ് ഗാന്ധി കോളനിയിൽ പരേതനായ കെ.യു. അപ്പുട്ടിയുടെ ഭാര്യയും കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. ജീവനക്കാരിയുമായ (ഗ്രേഡ്-1 ) കെ.യു. സരോജിനി (72) നിര്യാതയായി. മക്കൾ: കെ.യു.ജയപ്രകാശ്, കെ.യു.ശശിധരൻ (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമകൾ: സി.ടി. വിജയ. സഹോദരങ്ങൾ: വേലായുധൻ, ദേവയാനി, സരസ്വതി, പരേതരായ വാസു, ഭാസ്കരൻ, നാരായണൻ.