അരിക്കാട്: ഉള്ളിശ്ശേരി കുന്ന് റിഫാനി ജുമാമസ്ജിദിന് സമീപം കോര വീട്ടിൽ മുഹമ്മദലി നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: റാഷിദ്, ഗുലാം അലി, റംഷീന. മരുമക്കൾ: അബ്ദുൽ കലാം, നിഷാത്ത് ഫാത്തിമ, അഫീദ.