മൊകവൂർ: വള്ളിൽ മൈഥിലി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തോറക്കുട്ടി. മക്കൾ: രമ,ഗീത, രവീന്ദ്രൻ, ഷാജി. മരുമക്കൾ: സുധ, സബിത പരേതരായ അജിത് കുമാർ, ദശരഥൻ. സഹോദരങ്ങൾ: ലോഹിതാക്ഷൻ, പത്മനാഭൻ, സൗമിനി, പരേതരായ കരുണൻ, അച്യുതൻ, മുത്തുഭായ്.