നടുവണ്ണൂർ: കാവുന്തറ കാർത്തികയിൽ കെ.കുഞ്ഞിരാമൻ അടിയോടി (99-റിട്ട: അധ്യാപകൻ കോട്ടപ്പള്ളി എം.എൽ.പി സ്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി പാർവതിയമ്മ. മക്കൾ: ശശിധരൻ, ഗീത, തങ്കമണി, ശൈലജ, ജ്യോതി. മരുമക്കൾ: ശൈലജ (റിട്ട. അധ്യാപിക, വെളളിയൂർ എ.യു.പി സ്കൂൾ) രാജൻ (റിട്ട. ഫാർമസിസ്റ്റ്), ശ്രീധരൻ, ഡോ: ശിവദാസൻ, പരേതനായ നാരായണൻ.