അത്തോളി:കൊളക്കാട് പുത്തലത്ത്കണ്ടി മീത്തൽ സി.എം. ബാലൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രമേശൻ, രതീപൻ, രമ. മരുമക്കൾ: മിനി, സിനി