നടുവണ്ണൂർ: ആദ്യകാല ഹോട്ടൽ വ്യാപാരി മാക്കാരി കണ്ണൻ (78-വീനസ് ഹോട്ടൽ) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സിദ്ധു (അധ്യാപിക, പൊൻമേരി എൽ.പി.എസ്) സതീഷ് കുമാർ (അധ്യാപകൻ എൻ.എച്ച്.എസ്.എസ് വാകയാട്, ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം ബാലുശ്ശേരി ക്ലസ്റ്റർ കോഓഡിനേറ്റർ, ഫോർമർ സ്കൗട്ട് ഫോറം പ്രസിഡന്റ്). മരുമക്കൾ: സുരേഷ് ബാബു (ഹെഡ്മാസ്റ്റർ, പൊൻമേരി എൽ.പി.എസ്) രമ്യ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി). സഹോദരങ്ങൾ: ചിരുതക്കുട്ടി, സരോജിനി, ദേവി, പരേതരായ കുഞ്ഞിക്കണാരൻ, കേളപ്പൻ, ഗോപാലൻ (എം.ജി.നടുവണ്ണൂർ), രാഘവൻ, അമ്മാളു.