താമരശേരി: കെടവൂർ കുന്നത്ത്കുളങ്ങര മനോജ് കുമാർ (53 -അധ്യാപകൻ ചക്കാലയ്ക്കൽ ഹയർസെക്കൻഡറി സ്കൂൾ) നിര്യാതനായി. പിതാവ്: മാധവ കുറുപ്പ് . മാതാവ്: പരേതയായ ജാനകിയമ്മ. ഭാര്യ: ബിന്ദു. മക്കൾ: തീർഥ, ആദിത്യൻ. സഹോദരി: ശ്രീജ.