നന്തിബസാർ: പുറക്കാട്അച്ചംവീട്ടിൽ പരേതനായ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കെട്ടുമ്മൽ അയിശു ഹജജുമ്മ (95) നിര്യാതയായി. മക്കൾ: മറിയോമ, കുഞ്ഞാമി, മുഹമ്മദ്, അബൂബക്കർ, നാസർ (സെക്രട്ടറി വിദ്യാ സദനം ട്രസ്റ്റ്). മരുമക്കൾ: അയിശു, അസ്മ, സഫീറ, ഉമ്മർ, അബ്ദുള്ള. സഹോദരങ്ങൾ: കദീശുമ്മ, പരേതരായ കുഞ്ഞാമു ഹാജി, കുഞ്ഞിമൊയ്തു ഹാജി, കുഞ്ഞബ്ദുള്ള.