ഇരിങ്ങത്: മൂട്ടപറമ്പിൽ ചിരുത (86) നിര്യാതയായി. ഭർത്താവ് : പരേതനായ കണ്ണൻ. മക്കൾ: കേളപ്പൻ, ജാനകി, ബാലൻ, കമല, കൃഷ്ണൻ, ശോഭ, രാജൻ. മരുമക്കൾ: ദേവി, രാഘവൻ, ദേവി, കുഞ്ഞികണാരൻ, ബാബു, ഷീമ, സീമ.