മുക്കം: തോട്ടത്തിൻ കടവ് ചന്ദ്രത്തിൽ ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി. മക്കൾ: ശ്യാമ, രേഖ, പ്രദീപ് കുമാർ (സി.പി.എം നീലേശ്വരം ലോക്കൽ സെക്രട്ടറി). മരുമക്കൾ: ഗംഗാധരൻ, ബീന, പരേതനായ സുദർശനൻ.