പേരാമ്പ്ര: നൊച്ചാട് കുടത്തിങ്കൽ വേണുഗോപാലൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: വരുൺ പ്രസാദ് (ദുൈബ), അരുൺ പ്രസാദ്, അനുഷ. മരുമക്കൾ: രാജീവൻ, സജിത, അതുല്യ. സഹോദരങ്ങൾ: രാധ, സുരേന്ദ്രൻ, ഗോപിനാഥൻ, പരേതനായ രാമചന്ദ്രൻ.