ബാലുശ്ശേരി: കോട്ട ക്ഷേത്രത്തിനു സമീപം ഒതയോത്ത് ദാമോദരൻ (77) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: മണികണ്ഠൻ, മനോജ്. മരുമക്കൾ: സുചീന്ദ്ര, വിനിഷ. സഹോദരങ്ങൾ: ദേവകി, കാർത്യായനി, പരേതയായ പെണ്ണുക്കുട്ടി.