ചേളന്നൂര്‍ 8/2: വാളിപടിഞ്ഞാത്ത് പരേതനായ ബാലന് വൈദ്യരുടെ ഭാര്യ കാർത്യായനി (88) നിര്യാതയായി. മക്കള്‍: രഘൂത്തമന്, കൃഷ്ണന് (മര്‍മ ചികിത്സാലയം, കൂട്ടാലിട), രമേശന് (സ്റ്റാര്‍ ഇലക്ട്രിക്കല്‍, കക്കോടി), അംബിക, ഷീല, പരേതനായ സുകുമാരന്‍. മരുമക്കള്‍: പ്രകാശന്, അജിത, ഷൈജ, സന്ധ്യ, പരേതനായ വേലായുധന്.