കാട്ടുകുളങ്ങര: തടപ്പറമ്പത്ത് കെ.ടി. കദീജ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. ഹുസൈൻ. മക്കൾ: കോയ, റിയാസ്, അബൂബക്കർ, മുജീബ്, സുബൈദ, ബീവി, ജമീല, പരേതനായ മുഹമ്മദ് കുട്ടി. മരുമക്കൾ: നബീസക്കുട്ടി, അജുന, ബീവി, ബുഷ്റ, സുൽഫത്ത്, മജീദ്, അയ്യൂബ്, പരേതനായ കുഞ്ഞിമുഹമ്മദ്.