ചെലപ്രം: ഉണ്ണിമുക്ക് പരേതനായ വാഴയിൽ മാധവൻെ റ മകൻ പമ്പാവാസൻ (57) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അർജുൻ, അഞ്ജലി, അനഘ. മരുമകൻ: വിജീഷ്. സഹോദരങ്ങൾ: പ്രബിത, സുബിത, സബിത,ഷാജി, വിജയകുമാർ, പരേതനായ പ്രതീഷ് കുമാർ.