പേരാമ്പ്ര: മൂരികുത്തി മസ്ജിദുന്നൂർ സെക്രട്ടറിയും പേരാമ്പ്രയിലെ മലഞ്ചരക്ക് വ്യാപാരിയുമായ കല്ലിടുക്കിൽ കുഞ്ഞബ്ദുല്ല (65) നിര്യാതനായി. പരേതരായ ഇബ്രാഹീം ഹാജിയുടെയും ബിയ്യാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഹാജറ, താഹിറ. മരുമക്കൾ: മുഹമ്മദ് ജസീർ, ഹാരിസ്. സഹോദരങ്ങൾ: കുഞ്ഞയിശ, അലീമ, നഫീസ, സുലൈഖ, ആമിന, മുഹമ്മദ് (ബഹ്റൈൻ).