മക്കട: തയ്യിൽ തൊടുകയിൽ പരേതനായ ഗോവിന്ദൻെറ ഭാര്യ ഉണിച്ചിരക്കുട്ടി (93) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (ജനറൽ സെക്രട്ടറി, എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം, ഡയറക്ടർ- തലക്കുളത്തൂർ ഹൗസിങ് സൊസൈറ്റി), ശിവൻ, സതീഷ് കുമാർ (സൂര്യ ബിൽഡിംഗ്സ്, പാർഥസാരഥി), സൗമിനി, പ്രസന്ന, പുഷ്പ, ഷീബ. മരുമക്കൾ: ഉഷ, ബേബി സഹജ, സജിത, പരേതനായ വേലായുധൻ, അച്യുതൻ, ഗോപാലൻ, ചന്ദ്രൻ. സഹോദരങ്ങൾ: വേലായുധൻ, കമലാക്ഷി ടീച്ചർ.