കുണ്ടുങ്ങൽ: നാലകത്ത് ഉസ്മാൻ കോയയുടെ മകൻ അറബിൻറകം നിയാസ് (54) ഖത്തറിൽ നിര്യാതനായി. ഭാര്യ: സഹിറ ഭാനു (ഭാനു). മക്കൾ: അഫ്ലഹ് ഉസ്മാൻ, അഫ്ഹാം നിയാസ്, അസ്സാംമൂസ നിയാസ്. സഹോദരങ്ങൾ: സലീം, റഷീദ്(ഖത്തർ), പരേതരായ സഫിയ, സുദാത്ത്.