കുറ്റ്യാടി: നിട്ടൂര്‍ ഞള്ളോറ പാറയുള്ള കുനിയില്‍ അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഹമീദ്, ജമാല്‍, സൗദ, സീനത്ത്, നവാസ്. മരുമക്കള്‍: നഫീസ, സുഹ്റ, സാബിറ, അബ്ദുല്ല, അശ്റഫ്. സഹോദരങ്ങള്‍: ഖദീജ, പരേതരായ അമ്മത്, ഇബ്റാഹിം, ആഇശ, ബിയ്യാത്തു