കല്ലായി: പരേതനായ ഉള്ളാടൻകണ്ടി വേലായുധെൻറ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: ഷൈലജ, ജയൻ, ജയ. മരുമക്കൾ: രവീന്ദ്രൻ, ലത, പരേതനായ മോഹനൻ.