മൂടാടി: ഹിൽബസാറിൽ കച്ചറക്കൽ പരേതനായ കുഞ്ഞിരാമക്കുറുപ്പിെൻറ ഭാര്യ കുഞ്ഞമ്മ (89) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ശ്യാമള, രാജൻ (ജില്ല ജോ. സെക്രട്ടറി കെ.എസ്.ടി.എ, അധ്യാപകൻ ഗവ. ഗേൾസ് ഹൈസ്കൂൾ കൊയിലാണ്ടി), പരേതരായ ശാന്ത, രവി. മരുമക്കൾ: പത്മിനി, ഭാസ്കരൻ, പ്രമീള, ചാത്തുക്കുട്ടി, ശോഭന