കുറ്റിക്കാട്ടൂർ: പരേതനായ പൊറ്റമ്മൽ കുഞ്ഞഹമ്മദിെൻറ ഭാര്യ ആയിശക്കുട്ടി (82) നിര്യാതയായി. മക്കൾ: മജീദ്, ബഷീർ (സൗദി), അസീസ്, സൈനബ, സുഹറ, ഹാജറ. മരുമക്കൾ: പരേതനായ സി.കെ. മുഹമ്മദ്, മമ്മത്, സലാം, നസീറ, നസീറ, ജുമൈല, സുബ്ന.