വാണിമേൽ: വെളളിയോട് പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല (74) നിര്യാതനായി. ഭാര്യ: മാമി ചാത്തോളി. മക്കൾ: പാത്തു, അമ്മദ്, ബഷീർ (ഇരുവരും ദുൈബ), മറിയം, ഹാജറ. മരുമക്കൾ: അമ്മദ്, നഹാസ്, ലത്തീഫ്, സുബൈദ, അർഷിന.