പേരാമ്പ്ര: പരേതനായ കോടേരിച്ചാലിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ താജുദ്ദീൻ കാരെപ്പൊയിൽ (70) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അഷറഫ്, സുഹറ. മരുമക്കൾ: യൂസഫ്, ഷമീറ. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, സൈനബ, നഫീസ, റുഖിയ, ഷരീഫ.