മീനങ്ങാടി: മൈലമ്പാടി കീറ്റതോട്ടത്തിൽ കെ.കെ. ഏലിയാസ് (63) നിര്യാതനായി. ഭാര്യ: സാറാകുട്ടി. മക്കൾ: എബിൻ ഏലിയാസ്, സെബി ഏലിയാസ്. മരുമകൻ: ഷിതിന് പി. എബ്രഹാം