ദ്വാരക: കമ്മന പുലിക്കാടിലെ ജോൺ ആലിങ്കൽ (79) നിര്യാതനായി. ഭാര്യ: മേരി ജോൺ. മക്കൾ: ജോണി, ജെസി, ബിജു, ഷിബു, ഷിജു. മരുമക്കൾ: ജോസ്, ഷാനി, ലാലി, മിനി, സിനി.