എടച്ചേരി: മീത്തലെ വട്ടോളി ചെക്കൻ ഹാജി എന്ന പക്രൻ ഹാജി (72) നിര്യാതനായി. ഭാര്യ: തോട്ടുങ്ങൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കൾ: തോട്ടുങ്കൽ അഹമ്മദ്, അബ്ദുല്ല, ഫൗസിയ, സൗദ. മരുമക്കൾ: സുപ്പി, ഹസീന.