മാനന്തവാടി: പയ്യമ്പള്ളി കുറുക്കൻമൂല മറ്റപ്പള്ളി പരേതനായ മാണിയുടെ ഭാര്യ റോസ (88) നിര്യാതയായി. മക്കൾ: ജോസ്, വർഗീസ്, ജോസഫ്, മാത്യു, മോളി, ബേബി, ടോമി, പരേതനായ തമ്പി. മരുമക്കൾ: മേഴ്സി, മെറീന, രമ, ജെസീന്ത, ഇ.വി. തങ്കച്ചൻ, ബീന.