പടിഞ്ഞാറത്തറ: വെണ്ണായപ്പിള്ളിൽ ചാക്കോ (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ജോസഫ്, പരേതയായ ചിന്നമ്മ, വി.സി. മാത്യു, അഗസ്റ്റിൻ. മരുമക്കൾ: ലീല, ജോസഫ് ഫിലിപ്, മേഴ്സി, ജെസ്സമ്മ.