മുളിയങ്ങൽ: വാളൂരിലെ വെണ്ടപുറത്ത് പരേതനായ കുഞ്ഞികൃഷ്ണൻ അടിയോടിയുടെ മകൻ രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: അരുൺലാൽ (സൈനികൻ), ആതിര. മരുമക്കൾ: അശ്വനി (എടവരാട് മാനസ് കാക്കൂർ). സഹോദരങ്ങൾ: ദേവകി, വിജയൻ, ശൈലജ, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.