ബാലുശ്ശേരി: കരുമലയിലെ പരേതനായ താനിയാട്ടുപൊയിൽ കുഞ്ഞിരാമൻ നായരുടെ മകൻ വേണു (55) നിര്യാതനായി. മാതാവ്: പരേതയായ ദേവകിയമ്മ. ഭാര്യ: ഷൈജ. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: സത്യഭാമ, വസന്തകുമാരി, ശ്യാമള, ഭരതൻ, സുനിൽകുമാർ.