പെരുമണ്ണ: തെക്കെ കുനിയിൽ അസ്സയിൻ ഹാജി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് കോയ, ഷമീർ, ശിഹാബുദ്ദീൻ, ഷറീന. മരുമകൻ: ജബ്ബാർ. സഹോദരങ്ങൾ: കുഞ്ഞാത്തു, മുഹമ്മദ് കുട്ടി, കുഞ്ഞാത്തൈ, ആയിഷ, സൈനബ. പരേതരായ മൂസക്കോയ, സെയ്തുട്ടി, അബൂബക്കർ.