പുതിയങ്ങാടി: കോയറോഡ് പാട്ടോളിയിൽ മൂസക്കോയ (68) നിര്യാതനായി. മാതാവ്: തിത്തിബി. ഭാര്യ: സക്കീന. മക്കൾ: നദീർ അഹമ്മദ്, മുഹമ്മദ് നബീൽ (ഇരുവരും ദുബൈ), അബ്ദുൽ നയീം, ഡോ. നദീറ കാത്തൂൻ (ദുബൈ). മരുമക്കൾ: സാഹിറ, ആമിന ഹസ്ബിൻ, നിഖിൽ ഉസ്മാൻ (ദുബൈ). സഹോദരങ്ങൾ: മറിയാംബി ബഷീർ, നഫീസ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മാക്കാം പള്ളി, ഗൾഫ് റോഡ്, കാപ്പാട്.