പേരാമ്പ്ര: റിട്ട. ലൈബ്രേറിയനും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന മുളിയങ്ങലിലെ കൂടത്തിങ്കൽ മീത്തൽ കുഞ്ഞിക്കണാരൻ നായർ (70) കോവിഡ് ബാധിച്ചു മരിച്ചു. മൊടക്കല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: ജിതേഷ്, ജിതിലേഷ്. മരുമക്കൾ: മായ, ഗ്രീഷ്മ.