േചര്യംകൊല്ലി: തലാപ്പള്ളിൽ ദേവസ്യയുടെ ഭാര്യ മേരി ടീച്ചർ (75) നിര്യാതയായി. കൊമ്മയാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി, മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളുകളിൽ അധ്യാപികയായിരുന്നു. ചുള്ളിയാണ പള്ളിയിൽ വേദപാഠ പ്രധാനാധ്യാപികയായും പ്രവർത്തിച്ചു. മക്കൾ: ട്രീസ, ജെസി, ഫ്രാൻസിസ്, ജോണി. മരുമക്കൾ: സെബാസ്റ്റ്യൻ, ഡെന്നിസ് മാത്യു, ജെൻസി, ജോയ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുള്ളിയാണ ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ.