മാനന്തവാടി: പേരിയ മുപ്പത്തിഏഴിൽ കൊടിയം കുന്നേൽ തോമസ് (57) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: റൂബിൾ, റിനി, റിജിൽ.