വെള്ളമുണ്ട: പൗരപ്രമുഖൻ പാലോളി ഇബ്രാഹിം (85) നിര്യാതനായി. ഭാര്യമാർ: പരേതയായ മാമി, ബിയ്യാത്തു. മക്കൾ: ഫാത്തിമ, മുഹമ്മദലി, ഹംസ, മൊയ്തു മൗലവി, ആയിഷ, അസ്മ. മരുമക്കൾ: ശഫീഖ് പടയൻ, പുത്തൂർ അശ്റഫ്, മായൻ മുസ്ലിയാർ, ഷമീന, റംസീന, അജ്മില തസ്നി.