മേപ്പാടി: പരേതനായ അബ്ദുൽ ഖാദർ-ഹാജിറ ഹജ്ജുമ്മ ദമ്പതികളുടെ മകൻ ജയപുറ കെ.എ. അബ്ദുൽ അസീസ് ഹാജി (56) നിര്യാതനായി. ഭാര്യ: സക്കീന ബാനു ഹജ്ജുമ്മ. മക്കൾ: അബ്ദുൽ സത്താർ ദമാം, സജിന, ഷെറീന, ത്വാഹിറ. മരുമക്കൾ: ഇർഫാന സത്താർ, ലത്വീഫ് ദമാം, ഷാജഹാൻ ദുബൈ, പി.എ. അബ്ദുൽ മജീദ് (അധ്യാപകൻ). സഹോദരങ്ങൾ: ഹനീഫ, ചാന്ദ് മുഹമ്മദ്, ആയിശ, മറിയ.