കോഴിക്കോട്: പൊറ്റമ്മലിലെ ചേലൂർ കളരിക്കൽ പത്മനാഭപ്പണിക്കർ (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ഗിരീഷ് കുമാർ (റിട്ട. പോസ്റ്റൽ സർവിസ്), ശൈലേഷ് കുമാർ (സപ്ലൈകോ എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു സംസ്ഥാന ട്രഷറർ). സഹോദരങ്ങൾ: ചന്ദ്രശേഖരപ്പണിക്കർ, രാജൻ, രവീന്ദ്രൻ, ദിനേശൻ, വസന്ത, പരേതനായ ഭാർഗവപ്പണിക്കർ.